¡Sorpréndeme!

പ്രധാനമന്ത്രിക്ക് ഓടാം, ഒളിക്കാം | Breaking News | OneIndia Malayalam

2018-10-26 100 Dailymotion


സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മറ്റ് നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. സിബിഐ മേധാവിയയായ അലോക് വര്‍മ്മയേയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്ഥാനയേയും മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

Rahul Gandhi leads protest over CBI boss ouster, courts arrest